നവീനിന്റെ മരണം അന്വേഷിക്കുമെന്ന് റഷ്യ

ന്യൂ​ഡ​ൽ​ഹി: ഖാ​ർ​കി​വി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ന​വീ​ൻ കൊ​ല്ല​പ്പെ​ട്ട​ത് അ​ന്വേ​ഷി​ക്കു​മെ​ന്ന് നി​യു​ക്ത റ​ഷ്യ​ൻ സ്ഥാ​ന​പ​തി ഡെ​നി​സ് അ​ലി​പോ​വ്. 'ന​വീ​ൻ ശേ​ഖ​ര​പ്പ ജ്ഞാ​ന​ഗൗ​ഡ​റി​ന്റെ കു​ടും​ബ​ത്തോ​ടും മു​ഴു​വ​ൻ ഇ​ന്ത്യ​ൻ ജ​ന​ത​യോ​ടും ഞ​ങ്ങ​ളു​ടെ അ​നു​ശോ​ച​നം അ​റി​യി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു'- അ​ലി​പോ​വ് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തീ​വ്ര സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ റ​ഷ്യ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും ന​വീ​നി​ന്റെ മ​ര​ണ​ത്തെ കു​റി​ച്ച് ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Russia to probe Indian student Naveen’s death in Kharkiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.