2020-11-04 09:11 IST

ബൈഡന്​ 131 ഇടത്ത്​ ലീഡ്​

നിലവിൽ ബൈഡൻ 131 ഇടത്തും ​ട്രംപ്​ 98ത്തും ലീഡ്​ ചെയ്യുന്നുണ്ട്​

2020-11-04 09:10 IST

ന്യൂയോർകിൽ ബൈഡൻ

ന്യൂജഴ്​സി, വെർമണ്ട്​, വെർജീനിയ, ന്യൂയോർക്​ എന്നിവിടങ്ങളിൽ ബൈഡൻ വിജയിച്ചു. അലബാമ, അർക്കൻസോ, കെൻറക്കി, മിസിസിപ്പി എന്നിവിടങ്ങളിൽ ​ട്രംപും വിജയിച്ചു

2020-11-04 09:10 IST

കൊളംബിയയിൽ ബൈഡൻ

കൊളംബിയയിൽ ബൈഡന്​ വിജയം. കൊളബിയയിൽ ബൈഡന്​ മൂന്ന്​ ഇലക്​ടറൽ വോട്ടുകളാണ്​ ലഭിച്ചത്​. 

2020-11-04 09:09 IST

270 ഇ​ല​ക്​​ട​റ​ൽ വോ​ട്ടു​കി​ട്ടു​ന്ന​വ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തും

ലോ​കം മു​ഴു​വ​ൻ ഉ​റ്റു​നോ​ക്കു​ന്ന യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്തി​മ​മാ​യി വി​ജ​യം നി​ർ​ണ​യി​ക്കു​ന്ന​ത്​ ഇ​ല​ക്​​ട​റ​ൽ കോ​ള​ജ്​ വോ​ട്ടു​ക​ളാ​ണ്. മൊ​ത്തം 538 ഇ​ല​ക്​​ട​റ​ൽ വോ​ട്ടു​ക​ളാ​ണു​ള്ള​ത്. അ​തി​നാ​ൽ, 270 ഇ​ല​ക്​​ട​റ​ൽ വോ​ട്ടു​കി​ട്ടു​ന്ന​വ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.