യു.എസ് പ്രസിഡന്‍റ്: തെരഞ്ഞെടുപ്പ് കാമ്പയിൻ ആരംഭിച്ച് ജോ ബൈഡൻ

വാഷിങ്ടൺ: 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രചാരണ കാമ്പയിൻ ആരംഭിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. തൊഴിലാളി വർഗത്തിന്റെ പിന്തുണ ലക്ഷ്യമാക്കി ഫിലാഡൽഫിയയിലെ യൂനിയൻ അംഗങ്ങളുടെ യോഗത്തിൽ സംസാരിച്ചാണ് അദ്ദേഹം പ്രചാരണം ആരംഭിച്ചത്. 2000ത്തോളം പേർ പങ്കെടുത്തു. 1.2 ട്രില്യൺ ഡോളറിന്റെ അടിസ്ഥാന സൗകര്യ പാക്കേജ് അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - US President: Joe Biden begins election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.