ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി വിടപറഞ്ഞു

ടോ​ക്യോ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യെ​ന്ന റെ​ക്കോ​ഡി​നു​ട​മാ​യ ജാ​പ്പ​നീ​സ് മു​ത്ത​ശ്ശി നി​ര്യാ​ത​യാ​യി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജാ​പ്പ​നീ​സ് ന​ഗ​ര​മാ​യ ഫു​കു​വോ​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന കെ​യ്ൻ ത​ന​ക ആ​ണ് 119ാം വ​യ​സ്സി​ൽ മ​രി​ച്ച​ത്.

റൈ​റ്റ് സ​ഹോ​ദ​ര​ന്മാ​ർ ആ​ദ്യ​മാ​യി വി​ജ​യ​ക​ര​മാ​യി വി​മാ​നം പ​റ​ത്തി​യ വ​ർ​ഷ​മാ​യ 1903 ജ​നു​വ​രി ര​ണ്ടി​നാ​ണ് കെ​യ്ൻ ത​ന​ക ജ​നി​ച്ച​ത്. 2019 മാ​ർ​ച്ചി​ൽ 116 വ​യ​സ്സി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യാ​യി ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ്സ് അം​ഗീ​ക​രി​ച്ചു.

ഇ​നി ഈ ​റെ​ക്കോ​ഡി​നു​ട​മ 118 വ​യ​സ്സും 73 ദി​വ​സ​വു​മു​ള്ള ഫ്ര​ഞ്ചു​കാ​രി​യാ​യ ലു​സൈ​ൽ റാ​ൻ​ഡ​നാ​ണ്. 

Tags:    
News Summary - World's oldest person, Kane Tanaka, passes away in Japan at 119

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.