ചരിത്രമാണ് എം.ജി.എസ്. നാരായണൻ. ചരിത്രമെഴുതി ചരിത്രമായി മാറിയ ഒരാൾ. ഏപ്രിൽ 26ന്, 93ാം വയസ്സിൽ അദ്ദേഹം വിടവാങ്ങുേമ്പാൾ...
തെക്കൻ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരാക്രമണം നടന്ന വാർത്തയിൽ രാജ്യം നടുങ്ങിയ...
‘ആടിന്റെ വിരുന്ന്’ (ഫീസ്റ്റ് ഓഫ് ദ ഗോട്ട്) നിങ്ങൾ വായിച്ചിട്ടുണ്ടോ? ഒരുപക്ഷേ, ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച...
ജനപ്രതിനിധികളുടെ ഭരണനിർവഹണമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം. ജനങ്ങൾ തങ്ങൾക്കുവേണ്ടി തെരഞ്ഞെടുത്തവരാൽ...
കേരളം അധികം ശ്രദ്ധിച്ചുവോ എന്ന് വ്യക്തമല്ല. വയനാട്ടിൽനിന്ന് വീണ്ടുമൊരു ‘കസ്റ്റഡി മരണ’ വാർത്തകൂടി ഉണ്ടായി. മരണപ്പെട്ടത്...
കലയെപ്പറ്റി പല നിർവചനങ്ങളുണ്ട്. അതിൽ പലതും, ഉയർന്ന, വിശിഷ്ട കലാരൂപമായി വിശേഷിപ്പിക്കപ്പെടുന്ന സിനിമക്കും ബാധകമാണ്....
അനിശ്ചിതത്വങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് 287 ദിവസങ്ങൾക്കുശേഷം സുനിത വില്യംസും ബുച്ച് വിൽമോറും...
അച്ചടക്കത്തോടെ, അതിനേക്കാൾ പ്രൗഢിയോടെ സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത് മാർച്ച് 9ന് സമാപിച്ചു. ഒരു കേഡർ...
ചരിത്രത്തിന്റെ ചില നിമിഷങ്ങളിലെങ്കിലും ഒരു പിന്തിരിഞ്ഞ് നോക്കൽ ആവശ്യമാണ്. ഇതുവരെ വന്ന വഴി ശരിയാേണാ എന്ന ഒരു വിശകലനം....
തിരുവനന്തപുരം വെഞ്ഞാറമൂടിൽനിന്ന് ഫെബ്രുവരി 24ന് വന്ന വാർത്ത ശരിക്കും, അക്ഷരാർഥത്തിൽതന്നെ കേരളത്തെ ഞെട്ടിച്ചു. 23കാരനായ...
മലയാള കഥയിൽ തലയെടുപ്പിന്റെ ആൾരൂപമാണ് ടി. പത്മനാഭൻ. ആരെയും കൂസാതെ, വരുംവരായ്കകളെപ്പറ്റി ചിന്തിക്കാതെ തന്റെ...
മണിപ്പൂർ പ്രക്ഷുബ്ധവും കലാപകലുഷിതവുമായിത്തീർന്നിട്ട് രണ്ടു വർഷമാകുന്നു. ഒടുവിൽ, നിൽക്കക്കള്ളിയില്ലാതെ ഫെബ്രുവരി 9ന്...
രാജ്യത്തിന്റെ മാത്രമല്ല, രാജ്യാന്തര മനുഷ്യാവകാശ പോരാട്ട ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലയായ പോരാളി സകിയ ജാഫരി...
രാജ്യത്തിന്റെ സൗന്ദര്യവും ഉൾക്കാമ്പുമായ ബഹുസ്വരതയെയും നാനാത്വത്തെയും ഇല്ലാതാക്കി ഏകത്വം സ്ഥാപിക്കുക എന്നതുതന്നെ...
കേരളം എന്ന കൊച്ചുനാടിനെ സംബന്ധിച്ച് മദ്യം എന്നും സുപ്രധാന വിഷയങ്ങളിൽ ഒന്നാണ്. സംസ്ഥാനത്തിന്റെ വരുമാനം മുതൽ മദ്യപർ...
ഫലസ്തീൻ എന്ന കൊച്ചുരാഷ്ട്രം സയണിസ്റ്റുകളുടെ നിഷ്ഠുരമായ സൈനിക അധിനിവേശത്തിന് വിധേയരാകാൻ തുടങ്ങിയിട്ട് ഒരു വർഷവും...