പേരുകളേറെയാണ് കടലിന്. സമുദ്രം, പാരാവാരം, ആഴി, സാഗരം, അബ്ധി, തോയാകരം, അർണവം, ജലധി, അംബുധി, വാരിരാശി അങ്ങനെ പോകുന്നു...