മിണ്ടാപ്രാണിയായിരുന്നു, പക്ഷേ അവളിപ്പോഴൊരു മിന്നല്മഴപോലെ മിണ്ടിക്കൊണ്ടേയിരിക്കുന്നു....
വ്യസനമടങ്ങാത്ത, കരച്ചിലിനോടടുത്ത ഒരൊച്ചയിൽ ഞാനപ്പോൾ അവളെ വിളിച്ചു. രാത്രിമുതലേ ഉള്ളിലൂറുന്ന എന്തെന്നറിയാത്ത ഒരു...