രണ്ടാഴ്ചയായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നിട്ടില്ല. അന്തരാഷ്ട്ര വിപണിയിൽ വില വർധിച്ചിട്ടും ഇന്ത്യയിൽ വില കൂട്ടാൻ എണ്ണ കമ്പനികൾ തയാറായില്ല.