Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2021 8:40 AM IST Updated On
date_range 5 Jun 2021 8:40 AM ISTബജറ്റ് കവർ ചിത്രം രൂപകൽപന ചെയ്തത് മുക്കം സ്വദേശി
text_fieldsbookmark_border
കൊടിയത്തൂർ: രണ്ടാം പിണറായി സർക്കാറിെൻറ നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ, ബജറ്റിെൻറ കവർ ചിത്രം രൂപകൽപന ചെയ്തത് മുക്കം ഗോതമ്പ് റോഡ് സ്വദേശി മുഹമ്മദ് ഇർഷാദ്.
കേരളത്തിലെ പ്രഗല്ഭരായ പത്തോളം കലാകാരന്മാരുടെ സൃഷ്ടികളിൽനിന്ന് ഈ ചിത്രമാണ് തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തുനിന്ന് ബി.എഫ്.എ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story