Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightUnion Budgetchevron_rightUnion Budget 2022chevron_rightകളം നിറയും ഇ.വികൾ;...

കളം നിറയും ഇ.വികൾ; ബാറ്ററി കൈമാറ്റ നയം വരുന്നു

text_fields
bookmark_border
EV battery swapping policy
cancel

ഇ​ന്ത്യ​യി​ലെ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന പോ​രാ​യ്മ​ക​ളി​ലൊ​ന്നാ​യ റീ​ചാ​ർ​ജി​ങ് അ​സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബാ​റ്റ​റി കൈ​മാ​റ്റ ന​യം വ​രു​ന്നു.ചാ​ർ​ജ് തീ​ർ​ന്ന പ​ഴ​യ ബാ​റ്റ​റി കൈ​മാ​റി പൂ​ർ​ണ​മാ​യി ചാ​ർ​ജ് ചെ​യ്ത ബാ​റ്റ​റി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യം.

ചാ​ർ​ജി​ങ്ങി​ന് ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന സ​മ​യം, സൗ​ക​ര്യ​പ്ര​ദ​മാ​യ ചാ​ർ​ജി​ങ് കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് എ​ന്നി​വ ഇ​തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടും. ഇ​തി​നാ​യി ബാ​റ്റ​റി കൈ​മാ​റ്റ ന​യം കൊ​ണ്ടു​വ​രു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ബാ​റ്റ​റി ചാ​ർ​ജി​ങ്ങി​ന് മ​ണി​ക്കൂ​റു​ക​ളാ​ണ് എ​ടു​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര യാ​ത്ര​യി​ലും മ​റ്റും ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സൗ​ക​ര്യ​പ്ര​ദ​മാ​യ ചാ​ർ​ജി​ങ് കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പ്ര​യാ​സ​മാ​ണ്. ബാ​റ്റ​റി കൈ​മാ​റ്റ കേ​ന്ദ്ര​ങ്ങ​ൾ വ​രു​ന്ന​തോ​ടെ അ​നാ​യാ​സം യാ​ത്ര തു​ട​രാ​നാ​കും.

നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യ കാ​റു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ബാ​റ്റ​റി മാ​റ്റി​വെ​ക്ക​ലി​നു​ള്ള സൗ​ക​ര്യ​മി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ന​യം വ​രു​ന്ന​തോ​ടെ അ​തി​ന​നു​സ​രി​ച്ചു​ള്ള സാ​​ങ്കേ​തി​ക വി​ദ്യ​യും വി​ക​സി​പ്പി​ക്കേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleUnion Budget 2022Battery Swapping Policy
News Summary - Finance Minister Proposes Battery Swapping Policy EV users happy
Next Story