Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2015 5:23 PM IST Updated On
date_range 1 Dec 2015 5:23 PM ISTറിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല
text_fieldsbookmark_border
മുംബൈ: നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുേമ്പാൾ ഇൗടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 6.75 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 5.75ശതമാനത്തിലും നിലനിർത്തി. ബാങ്കുളകിൽ നിന്ന് റിസർവ് ബാങ്ക് കടമെടുക്കുേമ്പാൾ നൽകുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ. കരുതൽ ധന അനുപാതം നാല് ശതമാനമായി തുടരും.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ വിലക്കയറ്റവും ഉയർന്നതാണ് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്കിനെ പ്രരേിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story