Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightനോട്ട്​...

നോട്ട്​ നിരോധനത്തിന്​ ശേഷം ചെക്ക്​ബുക്കുകളും അസാധുവാക്കുന്നു

text_fields
bookmark_border
dc-Cover
cancel

ന്യൂഡൽഹി: ​500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതിന്​ ശേഷം ചെക്ക്​ബുക്ക്​ ഇടപാടുകളും കേന്ദ്രസർക്കാർ നിരോധിക്കുന്നു​. ഡിജിറ്റിൽ പണമിടപാടുകൾ വർധിപ്പിക്കുന്നതിനായാണ്​ നടപടി. 

കോൺഫെഡറേഷൻ ഒാഫ്​ ആൾ ഇന്ത്യ ട്രേഡേഴ്​സിലെ മുതിർന്ന ഉദ്യോഗസ്ഥനായ പ്രവീൺ ഖണ്ഡേവാലാണ്​ ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്​. കേന്ദ്രസർക്കാർ ചെക്ക്​ബുക്ക്​ പിൻവലിക്കാനുള്ള സാധ്യതകളാണ്​ കാണുന്നതെന്ന്​ അദ്ദേഹം പി.ടി.​െഎയോട്​ പറഞ്ഞു.

കറൻസി നോട്ട്​ അച്ചടിക്കുന്നതിനായി സർക്കാർ 25,000 കോടി രൂപയാണ്​ ചെലവഴിക്കുന്നത്​. നോട്ടുകൾക്ക്​ സുരക്ഷ ഒരുക്കാനും വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുമായി 6000 കോടി രൂപ വേറെയും വേണം. ഇത്​ ഒഴിവാക്കാൻ ഡിജിറ്റൽ ഇടപാടുകൾ സഹായിക്കുമെന്നാണ്​ സർക്കാറി​​െൻറ കണക്ക്​ കൂട്ടൽ. നവംബർ എട്ടിലെ നോട്ട്​ നിരോധനത്തിന്​ ചെക്ക്​ ഇടപാടുകളിൽ വർധനയുണ്ടായിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digital economymalayalam newsCheque Books
News Summary - After Rs 500, Rs 1,000, Modi govt may soon ban cheque books-Business news
Next Story