Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 6:11 AM IST Updated On
date_range 26 May 2022 6:11 AM ISTവർഷം 20 ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാട്: ഇന്നു മുതൽ പാൻ, ആധാർ നിർബന്ധം
text_fieldsbookmark_border
ന്യൂഡൽഹി: ഒരു സാമ്പത്തിക വർഷം 20 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിനും പിൻവലിക്കലിനും പാൻ അല്ലെങ്കിൽ ആധാർ നമ്പർ നിർബന്ധമാക്കിയ ഉത്തരവ് വ്യാഴം മുതൽ പ്രാബല്യത്തിൽ.
വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ നിക്ഷേപത്തിനും പിൻവലിക്കലിനുമാണ് ബാധകം. കറന്റ് അക്കൗണ്ട് തുടങ്ങുന്നതിനും നിബന്ധന ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story