Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bank Holiday
cancel
Homechevron_rightBusinesschevron_rightBankingchevron_rightവ്യാഴാഴ്​ച മുതൽ...

വ്യാഴാഴ്​ച മുതൽ അഞ്ചുദിവസത്തേക്ക്​ ബാങ്ക്​ അവധി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ ​കേരളം ഉൾപ്പെടെ വിവിധ സംസ്​ഥാനങ്ങളിൽ വ്യാഴാഴ്​ച മുതൽ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. കേരളം കർണാടക, തമിഴ്​നാട്​ സംസ്​ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചുദിവസം അടച്ചിടുക.

വ്യാഴാഴ്​ച മുഹർറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായർ -അവധി, തിങ്കളാഴ്​ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധിദിവസങ്ങൾ.

ആഗസ്​റ്റ്​ മാസത്തിൽ 15 അവധി ദിവസങ്ങളാണ്​ ബാങ്കിനുള്ളത്​. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, കോർപറേറ്റീവ്​ ബാങ്കുകൾ, പ്രദേശിക ബാങ്കുകൾ ഉൾപ്പെടെ ഈ അഞ്ചുദിവസം പ്രവർത്തിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BankBank HolidayOnam 2021
News Summary - Banks to Remain Shut for 5 Days from Thursday
Next Story