Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2023 11:05 PM IST Updated On
date_range 15 Jan 2023 11:05 PM ISTഡിജിറ്റൽ ഇടപാട്: ബാങ്ക് ഇൻസെന്റിവിന് ജി.എസ്.ടിയില്ല
text_fieldsbookmark_border
ന്യൂഡൽഹി: റുപെ ഡെബിറ്റ് കാർഡ്, ചെറിയ തുകയുടെ ഭീം-യു.പി.ഐ ഇടപാടുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്കുകൾക്ക് സർക്കാർ നൽകുന്ന ഇൻസെന്റിവിന് ചരക്കു സേവന നികുതി (ജി.എസ്.ടി) ഉണ്ടാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം.
ഇത്തരം ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകൾക്ക് 2600 കോടി രൂപയുടെ ഇൻസെന്റിവ് നൽകാൻ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ഇത്തരം ഇടപാടുകൾക്ക് എന്തെങ്കിലും സർവിസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story