Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightകിട്ടാക്കടങ്ങൾ...

കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കാൻ ആർ.ബി.​െഎക്ക്​ കൂടുതൽ അധികാരം

text_fields
bookmark_border
കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കാൻ ആർ.ബി.​െഎക്ക്​ കൂടുതൽ അധികാരം
cancel

ന്യൂഡൽഹി: ബാങ്കുകളിലെ കിട്ടാക്കടങ്ങൾ തിരിച്ച്​ പിടിക്കുന്നതിന് ആർ.ബി.​െഎക്ക്​ ​ കൂടുതൽ അധികാരങ്ങൾ നൽകുന്ന ഒാർഡിനൻസിന്​  കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്​ചയാണ്​ കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച ഒാർഡിനൻസ്​ കൊണ്ടു വന്നത്​​. ആറ്​ ലക്ഷം കോടി രൂപയാണ്​ പല ബാങ്കുകളിലുമുള്ള കിട്ടാക്കടം ​.

ബാങ്കുകളിലെ കിട്ടാക്കടം തിരിച്ച്​ പിടിക്കുന്നതിനായി​ കേന്ദ്രസർക്കാർ ഒാർഡിനൻസ്​ കൊണ്ടു വന്ന വിവരം ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയാണ്​ അറിയിച്ചത്​. ഒാർഡിനൻസ്​ രാഷ്​ട്രപതിയുടെ പരിഗണനക്കായി അയച്ചിരിക്കുകയാണെന്നും ജെയ്​റ്റ്​ലി അറിയിച്ചു. 

ആർ.ബി.​​െഎക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനായി​ ബാങ്കിങ്​ റെഗുലേഷൻ ആക്​ടിലും മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുകയാണെന്നാണ്​ റിപ്പോർട്ടുകൾ. റെഗുലേഷൻ ആക്​ടിലെ സെക്​ഷൻ 35Aയിലാണ്​ മാറ്റം വരുത്താനാണ്​ സർക്കാർ നീക്കം​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbi
News Summary - Finally, a road map to help banks drive out of NPA jam
Next Story