Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2024 10:12 PM IST Updated On
date_range 2 Jan 2024 10:12 PM ISTദേശീയ സഹകരണ ബാങ്ക് വരുന്നു; ദേശീയ സഹകരണ നയം ഈ മാസം പുറത്തിറക്കും
text_fieldsbookmark_border
ന്യൂഡൽഹി: നാഷനൽ കോ ഓപറേറ്റിവ് ബാങ്ക് ഓഫ് ഇന്ത്യ, ദേശീയ സഹകരണ ട്രൈബ്യൂണൽ എന്നിവ സ്ഥാപിക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ദേശീയ സഹകരണ നയം ഈ മാസം കേന്ദ്ര സർക്കാർ പുറത്തിറക്കും.
സഹകരണ ബാങ്കുകളുടെ ഉപരിഘടകമായി ദേശീയ സഹകരണ ബാങ്ക് പ്രവർത്തിക്കും. കമ്പനി നിയമ ട്രൈബ്യൂണലിന് സമാനമാണ് നിർദിഷ്ട സഹകരണ ട്രൈബ്യൂണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story