Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightസംസ്​ഥാനത്തെ...

സംസ്​ഥാനത്തെ ബാങ്കുകൾക്ക്​ 20 മുതൽ പുതിയ സമയക്രമം

text_fields
bookmark_border
സംസ്​ഥാനത്തെ ബാങ്കുകൾക്ക്​ 20 മുതൽ പുതിയ സമയക്രമം
cancel

തിരുവനന്തപുരം: ലോക്​ഡൗണിൽ ഇളവുകൾ വന്നതി​​െൻറ പശ്ചാത്തലത്തിൽ സംസ്​ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനസമയം പുനഃക ്രമീകരിച്ചു. റെഡ്​സോൺ മേഖലകളായ കാസർകോട്​, കണ്ണൂർ, കോഴിക്കോട്​, മലപ്പുറം ജില്ലകളിൽ ​രാവിലെ പത്ത്​ മുതൽ ഉച്ചക്ക്​ രണ്ട്​ വരെയാകും ​പ്രവർത്തനസമയം.

ഏപ്രിൽ 20 മുതൽ ലോക്​ഡൗൺ തീരുന്ന മെയ്​ മൂന്ന്​ വരെയാണ്​ ഈ ക്രമീകരണം. മറ്റു ജില്ലകളിൽ തിങ്കളാഴ്​ച മുതൽ പഴയതുപോലെ ബാങ്കുകൾ മുഴുവൻ സമയവും പ്രവർത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslock downbanking time
News Summary - new time schedule for banking
Next Story