Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപശ്​ചിമബംഗാളിലെ...

പശ്​ചിമബംഗാളിലെ യുണൈറ്റഡ്​ സഹകരണ ബാങ്കി​െൻറ ലൈസൻസ്​ റദ്ദാക്കി ആർ.ബി.ഐ

text_fields
bookmark_border
RBI
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിലെ യുണൈറ്റഡ്​ സഹകരണ ബാങ്കി​െൻറ ലൈൻസ്​ റദ്ദാക്കി റിസർവ്​ ബാങ്ക്​. ബാഗനാനിൽ പ്രവർത്തിക്കുന്ന ബാങ്കി​െൻറ ലൈസൻസാണ്​ റദ്ദാക്കിയത്​. ബാങ്കിന്​ ആവശ്യമായ മൂലധനവും വരുമാനവും ഇല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.

ബാങ്കി​െൻറ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്താനാണ്​ ആർ.ബി.ഐ നിർദേശം. നിക്ഷേപകർക്ക്​ ഡെപ്പോസിറ്റ്​ ഇൻഷൂറൻസ്​ ആൻഡ്​ ക്രെഡിറ്റ്​ ഗ്യാരണ്ടി കോർപ്പറേഷൻ പണം തിരി​കെ നൽകുമെന്നും ആർ.ബി.ഐ വ്യക്​തമാക്കിയിട്ടുണ്ട്​.

നിക്ഷേപത്തിനനുസരിച്ചുള്ള ഇൻഷൂറൻസ്​ തുകയായിരിക്കും നിക്ഷേപകർക്ക്​ ലഭിക്കുക. ബാങ്ക്​ നിക്ഷേപകർക്ക്​ ഇനി നിക്ഷേപതുക തിരികെ നൽകരുതെന്നും ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbi
News Summary - RBI cancels licence of West Bengal-based United Cooperative Bank
Next Story