Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightെഎ.സി.​​െഎ.സി.​െഎ...

െഎ.സി.​​െഎ.സി.​െഎ ബാങ്കിന്​ 58.9 കോടി രൂപ പിഴ 

text_fields
bookmark_border
icici-bank.
cancel

മുംബൈ: റിസർവ്​ ബാങ്ക്​ ട്രഷറി മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാരോപിച്ച്​ ആർ. ബി.​െഎ െഎ.സി.​​െഎ.സി.​െഎ ബാങ്കിന്​ 58.9 കോടി രൂപ പിഴ ചുമത്തി. സർക്കാർ കടപ്പത്ര വിൽപ്പനയിൽ ​ക്രമക്കേട്​ നടത്തിയ സംഭവത്തിലാണ്​ ആർ.ബി.​െഎ പിഴയിട്ട്​. ക്രമക്കേടി​​​െൻറ പേരിൽ ആർ.ബി.​െഎ ആദ്യമായാണ്​ ഇത്രയും വലിയ തുക ഒരു ബാങ്കിന്​ പിഴ ഇൗടാക്കുന്നത്​. 

ബാങ്ക്​​ നേരിട്ട്​ നടത്തിയ കടപ്പത്ര വിൽപ്പനയിൽ ആർ.ബി.​​െഎയുടെ നിർദേശങ്ങൾ പാലിച്ചില്ല. പണമായോ സ്വർണമായോ ആർ.ബി.​െഎക്ക്​ നൽകേണ്ട ഗ്യാരണ്ടി വ്യവസ്ഥയിലാണ്​  ഐ.സി.ഐ.സി.ഐ ബാങ്ക്​ ക്രമക്കേട്​ നടത്തിയത്​ ​19.5 ശതമാനം തുക സർക്കാർ സെക്യൂരിറ്റി കെട്ടിവെക്കണമെന്നിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക്​ ഇതും ചേർത്ത്​ വിറ്റഴിച്ചുവെന്നാണ്​ ആരോപണം. എന്നാൽ കടപ്പത്രങ്ങളുടെ കാലാവധിയേയോ മറ്റോ ഇൗ തീരുമാനം ബാധിക്കില്ലെന്നും ആർ.ബി.​​െഎ വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbibankingICICI Banktreasury violationsBondsportfolio
News Summary - RBI fines ICICI Bank Rs 58.9 crore for treasury violations- Business news
Next Story