Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightകെ.​ൈ​വ.​സി...

കെ.​ൈ​വ.​സി പാ​ലി​ച്ചി​ല്ല; യൂ​നി​യ​ൻ ബാ​ങ്കി​ന്​  കോ​ടി രൂപ പി​ഴ

text_fields
bookmark_border
കെ.​ൈ​വ.​സി പാ​ലി​ച്ചി​ല്ല; യൂ​നി​യ​ൻ ബാ​ങ്കി​ന്​  കോ​ടി രൂപ പി​ഴ
cancel

മും​​ബൈ: ഉ​​പ​​ഭോ​​ക്​​​​തൃ​​വി​​വ​​ര​​ങ്ങ​​ൾ (കെ.​​വൈ.​​സി) ശേ​​ഖ​​രി​​ച്ച്​ സൂ​​ക്ഷി​​ക്കു​​ന്ന​​തി​​ൽ വീ​​ഴ്​​​ച വ​​രു​​ത്തി​​യ കു​​റ്റ​​ത്തി​​ന്​ ​സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്​​​ഥ​​ത​​യി​​ലു​​ള്ള യൂ​​നി​​യ​​ൻ ബാ​​ങ്കി​​ന്​ ഒ​​രു​​കോ​​ടി രൂ​​പ പി​​ഴ ചു​​മ​​ത്തി​​യ​​താ​​യി റി​​സ​​ർ​​വ്​ ബാ​​ങ്ക്​ അ​​റി​​യി​​ച്ചു. ബാ​​ങ്കി​െ​ൻ​റ ചി​​ല അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ നി​​ന്ന്​ വ​​ൻ​​തു​​ക​​യു​​ടെ നി​​ക്ഷേ​​പം പി​​ൻ​​വ​​ലി​​ക്ക​​പ്പെ​​ടു​​ന്ന​​ത്​ ശ്ര​​ദ്ധ​​യി​​ൽ​െ​​പ​​ട്ട​​തി​​നെ​​തു​​ട​​ർ​​ന്നാ​​ണ്​ ന​​ട​​പ​​ടി.

ജൂ​​ലൈ 26നാ​​ണ്​ പി​​ഴ ചു​​മ​​ത്തി​​യ​​ത്. ബാ​​ങ്കി​െ​ൻ​റ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളി​​ലെ വീ​​ഴ്​​​ച​​ക്കാ​​ണ്​ പി​​ഴ ഇൗ​​ടാ​​ക്കു​​ന്ന​​തെ​​ന്നും ഉ​​പ​​ഭോ​​ക്​​​താ​​ക്ക​​ളെ ഇ​​ത്​ ഒ​​രു​​വി​​ധ​​ത്തി​​ലും ബാ​​ധി​​ക്കി​​ല്ലെ​​ന്നും ആ​​ർ.​​ബി.​െ​​എ വ്യ​​ക്​​​ത​​മാ​​ക്കി. ബാ​​ങ്കി​​നെ​​തി​​രാ​​യ പ​​രാ​​തി പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷം കാ​​ര​​ണം​​കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ്​ ന​​ൽ​​കി​​യി​​രു​​ന്നു. അ​​ത​​നു​​സ​​രി​​ച്ചു​​ള്ള മ​​റു​​പ​​ടി​​യും രേ​​ഖ​​ക​​ളും മ​​റ്റും പ​​രി​​ശോ​​ധി​​ച്ചാ​​ണ്​ ശി​​ക്ഷാ​​ന​​ട​​പ​​ടി​​യെ​​ന്നും ആ​​ർ.​​ബി.​െ​​എ അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kycrbiRs 1 cr penaltyUnion Bank
News Summary - RBI imposes Rs 1 cr penalty on Union Bank of India for KYC non-compliance
Next Story