Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightനിരക്കുകളിൽ മാറ്റം...

നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ വായ്​പനയം; 10.5 ശതമാനം വളർച്ചയുണ്ടാകുമെന്ന്​ പ്രവചനം

text_fields
bookmark_border
shakthi-kanth-das
cancel
camera_alt??.??.? ?????: ??????????? ?????

ന്യൂഡൽഹി: നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐയുടെ വായ്​പാനയം. റിപ്പോനിരക്ക്​ നാല്​ ശതമാനത്തിൽ തുടരും. റിവേഴ്​സ്​ റിപ്പോ നിരക്ക്​ 3.35 ശതമാനവുമായിരിക്കും. ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസാണ്​ പുതിയ വായ്​പ നയം പ്രഖ്യാപിച്ചത്​.

2021-22 സാമ്പത്തിക വർഷത്തിൽ 10.5 ശതമാനം വളർച്ചയുണ്ടാകുമെന്ന്​ ആർ.ബി.ഐ പ്രവചിക്കുന്നു. നിക്ഷേപത്തിൽ ഊന്നിയുള്ള ആത്​മനിർഭർ പാക്കേജുകളുടെ ഫലം സമ്പദ്​വ്യവസ്ഥയിൽ പ്രകടമായി തുടങ്ങിയെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു. ബാങ്കുകളിൽ ആവശ്യത്തിന്​ മൂലധനമെത്തിക്കുകയാണ്​ ആർ.ബി.ഐ പ്രാധാന്യം നൽകുന്നതെന്നും ശക്​തികാന്ത ദാസ്​ വ്യക്​തമാക്കി.

സഹകരണ ബാങ്കുകളേയും അർബൻ ബാങ്കുകളേയും ശക്​തിപ്പെടുത്താൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbiShaktikanta Das
Next Story