Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഐ.സി.ഐ.സി.ഐ ബാങ്കിന്​...

ഐ.സി.ഐ.സി.ഐ ബാങ്കിന്​ മൂന്ന്​ കോടി പിഴ ചുമത്തി ആർ.ബി.ഐ

text_fields
bookmark_border
ഐ.സി.ഐ.സി.ഐ ബാങ്കിന്​ മൂന്ന്​ കോടി പിഴ ചുമത്തി ആർ.ബി.ഐ
cancel

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്​ മൂന്ന്​ കോടി രൂപ പിഴ ചുമത്തി ആർ.ബി.ഐ. കേന്ദ്ര ബാങ്കി​െൻറ നിയമങ്ങൾ ലംഘിച്ചതിനാണ്​ പിഴശിക്ഷയെന്ന്​ ആർ.ബി.ഐ വ്യക്​തമാക്കി.

നിക്ഷേപ പോർട്ട്​ഫോളിയകളുമായി ബന്ധപ്പെട്ടാണ്​ പിഴ ശിക്ഷയെന്ന്​ ആർ.ബി.ഐ വ്യക്​തമാക്കിയിട്ടുണ്ട്​. 1949ലെ ബാങ്കിങ്​ റെഗുലേഷൻ ആക്​ടിലെ വ്യവസ്ഥകൾ പ്രകാരമാണ്​ നടപടി.

എന്നാൽ, ബാങ്കും ഉപഭോക്​താക്കളുമായി ബന്ധപ്പെട്ട ഇടപാടുകളിലല്ല പിഴയെന്നും ആർ.ബി.ഐ കൂട്ടിച്ചേർത്തു. കേന്ദ്ര ബാങ്കി​െൻറ വ്യവസ്ഥകൾ പാലിക്കുന്നതിൽ വരുത്തിയ പിഴവാണ്​ പിഴശിക്ഷക്ക്​ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbiICICI Bank
News Summary - Reserve Bank of India imposes Rs 3 crore penalty on ICICI Bank over rule violations
Next Story