Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഡിജിറ്റല്‍ കറൻസി...

ഡിജിറ്റല്‍ കറൻസി വ്യാപിപ്പിക്കുമെന്ന് റിസർവ് ബാങ്ക്

text_fields
bookmark_border
ഡിജിറ്റല്‍ കറൻസി വ്യാപിപ്പിക്കുമെന്ന് റിസർവ് ബാങ്ക്
cancel

മും​ബൈ: ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ തു​ട​ങ്ങി​യ ഇ- ​രൂ​പ (റീ​ട്ടെ​യി​ൽ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി) പ​ദ്ധ​തി​യി​ൽ അ​ഞ്ച് ബാ​ങ്കു​ക​ൾ കൂ​ടി പ​ങ്കാ​ളി​യാ​കു​മെ​ന്നും പ​ദ്ധ​തി ഒ​മ്പ​ത് ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കു​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക്. നി​ല​വി​ൽ ഇ​ത് 50,000 ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ഇ​തി​ൽ 5,000 വ്യാ​പാ​രി​ക​ളാ​ണ്.

ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച പൈ​ല​റ്റ് പ്രോ​ജ​ക്ട് അ​ഞ്ച് ന​ഗ​ര​ങ്ങ​ളി​ലാ​ണ് ന​ട​പ്പാ​ക്കി​യ​ത്. സ്‌​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഐ.​സി.​ഐ.​സി.​ഐ ബാ​ങ്ക്, യെ​സ് ബാ​ങ്ക്, ഐ.​ഡി.​എ​ഫ്‌.​സി ഫ​സ്റ്റ് ബാ​ങ്ക് എ​ന്നീ നാ​ല് ബാ​ങ്കു​ക​ളു​മാ​യാ​ണ് ആ​ദ്യ ഘ​ട്ടം ആ​രം​ഭി​ച്ച​ത്.

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, യൂ​നി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, എ​ച്ച്‌.​ഡി.​എ​ഫ്‌.​സി ബാ​ങ്ക്, കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് എ​ന്നി​വ പി​ന്നീ​ട് പ​ദ്ധ​തി​യി​ൽ ചേ​ർ​ന്നു. ഇ-​രൂ​പ​യി​ലെ ഇ​ട​പാ​ടു​ക​ളി​ൽ ചെ​ല​വ് കു​റ​യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reserve Bankdigital currency
Next Story