Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2021 5:17 PM GMT Updated On
date_range 5 April 2021 5:17 PM GMTഎസ്.ബി.ഐ ഭവന വായ്പ പലിശ ഉയർത്തി
text_fieldsbookmark_border
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ പലിശ ഉയർത്തി. 6.70 ശതമാനത്തിൽനിന്ന് 6.95 ശതമാനമായാണ് വർധന.
ഏപ്രിൽ ഒന്നു മുതലാണ് പ്രാബല്യം. വായ്പത്തുകയുടെ 0.40 ശതമാനം പ്രോസസിങ് ഫീ ഈടാക്കും. 10,000 രൂപ മുതൽ 30,000 രൂപ വരെ ജി.എസ്.ടിയും നൽകണം. മറ്റു ബാങ്കുകളും എസ്.ബി.ഐ നിരക്കനുസരിച്ച് പലിശ ഉയർത്താനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story