Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവര്‍ഷാദ്യ പാദത്തില്‍...

വര്‍ഷാദ്യ പാദത്തില്‍ അജ്മാനില്‍ 192കോടിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട്

text_fields
bookmark_border
uae
cancel

അജ്മാന്‍: ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അജ്മാനില്‍ നടന്നത് 192 കോടി ദിര്‍ഹമിന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാട്. 400 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ഈ കാലയളവില്‍ നടന്നത്. അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇടപാടുകൾ 129 ശതമാനം വർധിച്ചതായി ഡയറക്ടർ ജനറൽ എൻജിനീയർ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ കണക്കുകൾ അജ്മാൻ റിയൽ എസ്റ്റേറ്റ് വിപണിയുടെ മുന്നേറ്റം എമിറേറ്റ് സംരംഭകർക്കും നിക്ഷേപകർക്കും മികച്ച നേട്ടം പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real estateajman
News Summary - 192 crore real estate transaction in Ajman in the first quarter of the year
Next Story