Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right2000 രൂപ നോട്ടുകളിൽ 93...

2000 രൂപ നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി

text_fields
bookmark_border
2000
cancel

മും​ബൈ: പി​ൻ​വ​ലി​ച്ച 2000 രൂ​പ നോ​ട്ടു​ക​ളി​ൽ 93 ശ​ത​മാ​ന​വും ബാ​ങ്കു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു. ഈ ​വ​ർ​ഷം മേ​യ് 19നാ​ണ് 2000 രൂ​പ നോ​ട്ട് പി​ൻ​വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ആ​ഗ​സ്റ്റ് 31 വ​​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 3.32 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് ബാ​ങ്കു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഇ​നി കേ​വ​ലം 0.24 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗ​ത്തി​ലു​ള്ള​ത്. തി​രി​ച്ചെ​ത്തി​യ​തി​ൽ 87 ശ​ത​മാ​ന​വും നി​ക്ഷേ​പ​മാ​ണ്. 13 ശ​ത​മാ​നം മ​റ്റു നോ​ട്ടു​ക​ളാ​യി മാ​റ്റി​ന​ൽ​കു​ക​യും ചെ​യ്തു. കൈ​വ​ശ​മു​ള്ള 2000 രൂ​പ നോ​ട്ടു​ക​ൾ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നോ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നോ സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banksRs 2000 notes
News Summary - 93% of Rs 2000 notes returned to banks
Next Story