വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നുമായി ‘ഹോട്ട് എൻ കൂൾ’
text_fieldsദോഹ: റമദാനിലെ നോമ്പു തുറക്ക് വൈവിധ്യമാർന്ന വിഭവങ്ങളും സേവനങ്ങളും ഒരുക്കി ഖത്തറിലെ പ്രീമിയം റസ്റ്റാറന്റ് ഗ്രൂപ്പായ ‘ഹോട്ട് എൻ കൂൾ’. 10-15 റിയാലിൽ തുടങ്ങി 110 റിയാൽ വരെയുള്ള വിവിധതരം ഇഫ്താർ പാക്കേജുകളാണ് ഇത്തവണ റമദാനിൽ ഒരുക്കിയിരിക്കുന്നത്.
പ്രീമിയം ബ്രാഞ്ചായ അബൂ ഹമൂറിൽ 28 റിയാൽ ബഫറ്റ് എല്ലാ ദിവസവും ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് തയാറാക്കാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്.
ഇഫ്താർ, ബർത്ത് ഡേ ഫങ്ഷൻ, ബിസിനസ് മീറ്റ്, ഇൻഡോർ ഔട്ട്ഡോർ ബഫറ്റ് സർവീസ് എന്നീ സേവനങ്ങളും, പാർട്ടി ഓർഡർ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
മെനു വിവരങ്ങൾക്ക് ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.