Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right21,720 കോടി രൂപ വായ്പ...

21,720 കോടി രൂപ വായ്പ തിരിച്ചടച്ച് അദാനി ഗ്രൂപ്

text_fields
bookmark_border
21,720 കോടി രൂപ വായ്പ തിരിച്ചടച്ച് അദാനി ഗ്രൂപ്
cancel

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ വിശ്വാസത്തകർച്ചയിൽനിന്ന് കരകയറാൻ 2.65 ബില്യൺ ഡോളർ (ഏകദേശം 21,720 കോടി രൂപ) കടം തിരിച്ചടച്ച് അദാനി ഗ്രൂപ്. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി പണയംവെച്ച് വായ്പയെടുത്ത 2.17 ബില്യൺ ഡോളർ (ഏകദേശം 17,622 കോടി രൂപ) തിരിച്ചടച്ചു.

അംബുജ സിമന്റ് ഏറ്റെടുക്കാൻ വാങ്ങിയ 500 മില്യൺ ഡോളറും (ഏകദേശം 4098 കോടി രൂപ) കമ്പനി തിരിച്ചടച്ചു. അടച്ച തുകയുടെ ഉറവിടം അദാനി ഗ്രൂപ് വെളിപ്പെടുത്തിയിട്ടില്ല. മാർച്ച് 31 ആണ് വായ്പ തിരിച്ചടക്കാനുള്ള അവസാന തീയതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adani groupLoan repayment
Next Story