Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2023 10:40 PM IST Updated On
date_range 24 March 2023 10:40 PM IST5ജി: എയർടെൽ ജിയോയെ പിന്തള്ളി, 500 നഗരങ്ങളിൽ
text_fieldsbookmark_border
ന്യൂഡൽഹി: 5ജി സേവനത്തിൽ ഭാരതി എയർടെൽ റിലയൻസ് ജിയോയെ പിന്തള്ളി 500 നഗരങ്ങളിലെത്തി. 235 നഗരങ്ങളിലേക്കുകൂടി നെറ്റ്‌വർക്ക് വിപുലീകരിച്ചാണ് 500 നഗരങ്ങളിലെത്തിയത്.
റിലയൻസ് ജിയോ ഇതുവരെ തങ്ങളുടെ അൾട്രാ ഹൈസ്പീഡ് 5G നെറ്റ്‌വർക്ക് 406 നഗരങ്ങളിലേക്കാണ് വ്യാപിപ്പിച്ചത്. പ്രതിദിനം 30-40 നഗരങ്ങളെ 5ജി നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും എയർടെൽ അറിയിച്ചു. 2022 ഒക്ടോബറിലാണ് എയർടെൽ 5ജി സേവനം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story