Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകൊച്ചിയിൽനിന്ന് 'ആകാശ'...

കൊച്ചിയിൽനിന്ന് 'ആകാശ' ചെന്നൈ സർവിസ് അടുത്തമാസം

text_fields
bookmark_border
കൊച്ചിയിൽനിന്ന് ആകാശ ചെന്നൈ സർവിസ് അടുത്തമാസം
cancel

നെടുമ്പാശ്ശേരി: ആകാശ എയർ കൊച്ചിയിൽനിന്ന്​ ചെന്നൈയിലേക്ക് അടുത്ത മാസം സർവീസ് ആരംഭിക്കും. സെപ്​റ്റംബർ 26 മുതൽ പ്രതിദിന സർവിസ് ആണ് ആരംഭിക്കുന്നത്.

വൈകീട്ട് അഞ്ചിന് ചെന്നൈയിൽനിന്ന് സർവിസ്​ ആരംഭിക്കും. 6.30ന് നെടുമ്പാശ്ശേരിയിലെത്തും.

വൈകീട്ട് 7.15ന് നെടുമ്പാശ്ശേരിയിൽനിന്ന് മടങ്ങി 8.40ന് ചെന്നൈയിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi AirportAkasa Air
News Summary - Akasa Air Chennai service from Kochi next month
Next Story