Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബ്രിട്ടൻ വൻ സാമ്പത്തിക...

ബ്രിട്ടൻ വൻ സാമ്പത്തിക പ്രതിസന്ധിയിൽ

text_fields
bookmark_border
ബ്രിട്ടൻ വൻ സാമ്പത്തിക പ്രതിസന്ധിയിൽ
cancel

ലണ്ടൻ: കോവിഡ്​-19 മൂലം സമ്പദ്​വ്യവസ്​ഥ തകർന്നടിഞ്ഞ്​ ബ്രിട്ടൻ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്​ രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ്​ ദേശീയ സ്​റ്റാറ്റിസ്​റ്റിക്​സ്​ ​ ഓഫിസ്​ അറിയിച്ചത്​. കോവിഡ്​ പ്രതിരോധത്തി​െൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ മുതൽ റസ്​റ്റാറൻറുകളും കടകളും സ്​കൂളുകളും അടച്ചിട്ടിരിക്കയാണ്​. വടക്കൻ അയർലൻഡ്​, സ്​കോട്​ലൻറ്​, വെയിൽസ്​ എന്നിവിടങ്ങളിലും കടുത്ത നടപടികൾ നിലനിൽക്കുന്നുണ്ട്​. വളർച്ചനിരക്ക്​ 9.9 ശതമാനമാണ്​ കുറഞ്ഞിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Britain
News Summary - britain economic problem
Next Story