Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്റ്റാര്‍ട്ടപ്...

സ്റ്റാര്‍ട്ടപ് സംരംഭത്തെ ഏറ്റെടുത്ത് കാലിഫോര്‍ണിയ കമ്പനി

text_fields
bookmark_border
feathersoft 98797
cancel

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളു​ടെ സ്റ്റാ​ര്‍ട്ട​പ് സം​രം​ഭ​മാ​യ ഫെ​ത​ര്‍ സോ​ഫ്റ്റ് ഇ​ന്‍ഫോ സൊ​ലൂ​ഷ​ന്‍സി​നെ ഏ​റ്റെ​ടു​ത്ത് കാ​ലി​ഫോ​ര്‍ണി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന തി​ങ്ക്ബ​യോ ഡോ​ട്ട് എ.​ഐ. ബ​യോ​ടെ​ക്, ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍, ഡി​ജി​റ്റ​ല്‍ ഹെ​ല്‍ത്ത്‌​കെ​യ​ര്‍ മേ​ഖ​ല​ക​ള്‍ക്ക് എ.​ഐ അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന മു​ന്‍നി​ര ക​മ്പ​നി​യാ​ണ് തി​ങ്ക് ബ​യോ.

സോ​ഫ്റ്റ് വെ​യ​ര്‍-​ക്ലൗ​ഡ് അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന കൊ​ച്ചി ഇ​ന്‍ഫോ പാ​ര്‍ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്റ്റാ​ര്‍ട്ട​പ്പാ​ണ് ഫെ​ത​ര്‍ സോ​ഫ്റ്റ്. ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍ത്തി​യാ​യ​തോ​ടെ അ​ടു​ത്ത മൂ​ന്ന് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ല്‍ 200 കോ​ടി​യു​ടെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ.​ഐ, ബ​യോ​ടെ​ക്‌​നോ​ള​ജി രം​ഗ​ത്ത് ആ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ് നി​ക്ഷേ​പ പ​ദ്ധ​തി. എ​ന്നാ​ല്‍, ഏ​റ്റെ​ടു​ക്ക​ല്‍ തു​ക വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:startupfeathersoft
News Summary - California company taking over the startup venture feathersoft
Next Story