Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഈസ്റ്റർ, വിഷു:...

ഈസ്റ്റർ, വിഷു: നെടുമ്പാശ്ശേരിയിൽ നിന്ന് ചരക്കു കയറ്റുമതി കൂടി

text_fields
bookmark_border
airport
cancel

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്​ ഈസ്റ്റർ, വിഷു പ്രമാണിച്ച് ചരക്കുകളുടെ കയറ്റുമതി കൂടി. ചില ദിവസങ്ങളിൽ 110 ടൺ വരെ ഭക്ഷ്യവസ്തുക്കളും മറ്റും കൊണ്ടു പോകുന്നുണ്ട്. കുരുത്തോല പെരുന്നാളിനുള്ള കുരുത്തോലകൾ വരെ ഇവിടെ നിന്ന്​ കൊണ്ടു പോയിരുന്നു.

വിഷുവിനോട് അനുബന്ധിച്ച്​ കണിക്കൊന്നയും കണി വെള്ളരിയും കൂടുതലായി കയറ്റി അയക്കും. ചരക്കുകൾ കൊണ്ടു പോകുന്നതിന് ഇക്കുറി പ്രത്യേക ചരക്കു വിമാനങ്ങളെത്തിയിട്ടില്ല. വാഴയില നിത്യേനയെന്നോണം കൊണ്ടു പോകുന്നുണ്ട്. ഇത്​ ഏറെയും ശേഖരിക്കുന്നത് തമിഴ്നാട്ടിൽ നിന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exportinggoodskochi airport
News Summary - Export of goods from Nedumbassery increased
Next Story