Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 6:01 PM IST Updated On
date_range 12 March 2022 6:07 PM ISTമെറിക്രീം ഐസ്ക്രീം ബ്രാന്‍റ് അംബാസിഡർമാരായി ഫഹദും നസ്രിയയും
text_fieldsbookmark_border
മലയാളികളുടെ പ്രിയപ്പെട്ട ഐസ്ക്രീം ബ്രാൻഡാകാൻ ഒരുങ്ങി മെറിക്രീം. ഐസ്ക്രീമിലെ പുതിയ രുചികൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മെറിക്രീം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മെറിക്രീമിന്‍റെ ആലുവയിലെ പ്ലാന്റ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിപ്പിങ് ക്രീം നിർമാണ കേന്ദ്രമാണ്.
ഐസ്ക്രീമിന്റെ പുതിയ ബ്രാൻഡ് അമ്പാസിഡർമാരായി നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയ നാസിമും എത്തും. മെറിക്രീം ഡയറക്ടർമാരായ സ്റ്റീഫൻ എ.ഡി, ബിനോയ് ജോസഫ്, നിജിൻ തോമസ്, എം.ഇ. വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ഇരുവരും കരാറിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story