Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില ഉയർന്നു;...

സ്വർണവില ഉയർന്നു; പ​വ​ന് 37,360 രൂ​പ

text_fields
bookmark_border
സ്വർണവില ഉയർന്നു; പ​വ​ന് 37,360 രൂ​പ
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യുടേയും പ​വ​ന് 160 രൂ​പ​യു​ടേയും വർധനവ് ആണ് ഇന്ന് രേഖപ്പെടുത്തിയത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,670 രൂ​പ​യും പ​വ​ന് 37,360 രൂ​പ​യു​മാ​യി.

തുടര്‍ച്ചയായി മൂന്നുദിവസം മാറ്റമില്ലാതെ 36,800 രൂപയായിരുന്ന വില ചൊവാഴ്ചയാണ് 400 രൂപകൂടി 37,200 രൂപയായത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ വില കൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldGold Rate
Next Story