Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2020 4:32 PM IST Updated On
date_range 25 Oct 2020 6:28 PM ISTആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ അടക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി.രാജ്യത്ത് ആദായനികുതി റിട്ടേൺ അടയ്ക്കാനുള്ള അവസാന തീയതി നീട്ടി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നികുതി റിട്ടേൺ അടക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി ആദായ നികുതി വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.
2020 ഒക്ടോബർ 31 വരെയാണു നേരത്തേ തീയതി നിശ്ചയിച്ചിരുന്നത്. 2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ വരുമാനത്തിൻെറ നികുതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story