Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക വളർച്ചയിൽ...

സാമ്പത്തിക വളർച്ചയിൽ കനത്ത തിരിച്ചടി; ജി.ഡി.പി വളർച്ച കുറഞ്ഞു

text_fields
bookmark_border
Narendra modi
cancel
Listen to this Article

മുംബൈ: ഇന്ത്യയുടെ യേൽപിച്ച് മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച നിരക്കിൽ വൻ കുറവ്. 2021-22 സാമ്പത്തിക വർഷത്തിലെ മാർച്ചിൽ അവസാനിക്കുന്ന അവസാന പാദത്തിൽ ജി.ഡി.പി വളർച്ച 4.1 ശതമാനമായി കുറഞ്ഞു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.5 ശതമാനവും ഒക്ടോബർ-ഡിസംബർ പാദത്തിൽ 5.4 ശതമാനവും വളർച്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഈ ഇടിവ്.

റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെതുടർന്ന് ലോക വിപണിയിൽ എണ്ണയുൽപന്നങ്ങൾക്കും മറ്റ് അവശ്യവസ്തുക്കൾക്കുമുണ്ടായ വൻ വിലക്കയറ്റമാണ് ഇന്ത്യയുടെ ജി.ഡി.പി വളർ​ച്ചയെയും ബാധിച്ചത്. അതിനിടെ, യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് എക്കാലത്തെയും വൻ ഇടിവ് രേഖപ്പെടുത്തി. 17 പൈസ ഇടിഞ്ഞ് 77.71ലാണ് ഡോളറിനെതിരെ ചൊവ്വാഴ്ച രൂപയുടെ നില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GDPIndian EconomyGDP Growth
News Summary - India's GDP Growth Slows to 4.1% in March Quarter; Economy Grew at 8.7% in FY22
Next Story