Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപണപ്പെരുപ്പം 7.39...

പണപ്പെരുപ്പം 7.39 ശതമാനം; എട്ടു വർഷത്തെ ഉയർന്ന നില

text_fields
bookmark_border
പണപ്പെരുപ്പം 7.39 ശതമാനം; എട്ടു വർഷത്തെ ഉയർന്ന നില
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ മൊ​ത്ത വി​ല സൂ​ചി​ക (ഡ​ബ്ല്യൂ.​പി.​ഐ) അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം മാ​ർ​ച്ചി​ൽ എ​ട്ടു വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​യ 7.39 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​തി​ച്ചു. അ​സം​സ്​​കൃ​ത എ​ണ്ണ​യു​ടെ​യും ലോ​ഹ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വ​ൻ വി​ല വ​ർ​ധ​ന​ കാ​ര​ണ​മാ​ണ്​ ഫെ​ബ്രു​വ​രി​യി​ലേ​തി​നേ​ക്കാ​ൾ മൂ​ന്നു ശ​ത​മാ​നം ഉ​യ​ർ​ന്ന​ത്.

കൂ​ടാ​തെ, ദേ​ശീ​യ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ഓ​ഫി​സ്​ (എ​ൻ.​എ​സ്.​ഒ) പു​റ​ത്തി​റ​ക്കി​യ ഉ​പ​ഭോ​ക്​​തൃ വി​ല സൂ​ചി​ക (സി.​പി.​ഐ) ക​ണ​ക്കു​ക​ൾ പ്ര​കാ​രം ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം നാ​ലു മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​യ 5.52 ശ​ത​മാ​ന​വു​മാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലെ രാ​ജ്യ​വ്യാ​പ​ക ലോ​ക്​​ഡൗ​ൺ കാ​ര​ണം ആ ​കാ​ല​യ​ള​വി​ൽ നി​ര​ക്കു​ക​ൾ കു​റ​വാ​യി​രു​ന്ന​ത്, 2021ലെ ​നി​ര​ക്കു​ക​ളി​ൽ പെ​ട്ട​ന്നു​ള്ള വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inflation
News Summary - India’s WPI Inflation Surges To Eight-Year High
Next Story