Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 10:55 PM IST Updated On
date_range 24 Jan 2021 10:55 PM ISTഇൻഡിഗോ കോഴിക്കോട്-ഡൽഹി സർവിസ് തുടങ്ങി
text_fieldsbookmark_border
കരിപ്പൂർ: ഇൻഡിഗോയുടെ കോഴിക്കോട്-ഡൽഹി നേരിട്ടുള്ള സർവിസിന് തുടക്കം. ആഴ്ചയിൽ നാലുദിവസമാണ് സർവിസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് 3.10ന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനം ൈവകീട്ട് 6.10ന് കരിപ്പൂരിലെത്തും.
തിരിച്ച് 6.50ന് മടങ്ങുന്ന വിമാനം രാത്രി 10.05നാണ് ഡൽഹിയിലെത്തുക. നിലവിൽ ഇൻഡിഗോ കോഴിക്കോട്-ബംഗളൂരു-ഡൽഹി സെക്ടറിലാണ് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story