സ്വർണവിലയിൽ വർധനവ്
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 480 രൂപ വർധിച്ച് 55,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയായി.
കഴിഞ്ഞ രണ്ട് ദിവസമായി 55,480 രൂപയായിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്.
59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 3680 രൂപ കുറവിലാണ് നിലവിലെ വില.
ഈ മാസത്തെ ഇതുവരെയുള്ള വില ഇങ്ങനെ
1-നവംബർ - 59,080
2-നവംബർ - 58,960
3-നവംബർ - 58,960
4-നവംബർ -58,960
5-നവംബർ -58,840
6-നവംബർ -58,920
7-നവംബർ -57,600
8-നവംബർ -58,280
9-നവംബർ -58,200
10-നവംബർ -58,200
11-നവംബർ -57,760
12-നവംബർ -56,680
13-നവംബർ -56,360
14-നവംബർ -55,480
15-നവംബർ -55,560
16-നവംബർ -55,480
17-നവംബർ -55,480
18-നവംബർ -55,960
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.