Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപവിഴദ്വീപിൽ...

പവിഴദ്വീപിൽ മുത്തുകളുടെ ആഘോഷമായി രാഗ പവർ പേൾസ് കലക്ഷൻ

text_fields
bookmark_border
പവിഴദ്വീപിൽ മുത്തുകളുടെ ആഘോഷമായി രാഗ പവർ പേൾസ് കലക്ഷൻ
cancel

മൂത്തുകളുടേയും പവിഴങ്ങളുടേയും നാടായ പവിഴദ്വീപിന്റെ പെരുമയെ കൈത്തണ്ടയിൽ വിളക്കിച്ചേർക്കുകയാണ് ടൈറ്റൻ. ആകർഷകമായ രാഗ പവർ പേൾസ് ശേഖരമാണ് ആധുനിക സ്ത്രീയുടെ മനസ്സിനിണങ്ങുന്ന രീതിയിൽ മുൻനിര വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ, അവതരിപ്പിക്കുന്നത്.

വാച്ച് മേക്കിങിന്റെ കൃത്യതയോടൊപ്പം രത്ന ക്രമീകരണത്തിന്റെ കമനീയതയെ സമന്വയിപ്പിച്ചുകൊണ്ട്, ക്ലാസിക്കൽ മോഡൽസിനെ വിസ്മയിപ്പിച്ചുകൊണ്ടു മോഡേൺ ലുക്കിലാണ് ഇത്തവണ രാഗ പവർ പേൾ കലക്ഷൻ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്.





ഓരോ വാച്ചും സ്ത്രീത്വത്തെ ശക്തി​പ്രകടനമായി മാറുകയാണിവിടെ. ആധുനിക സ്ത്രീത്വത്തിന്റെ ഫാഷൻ സങ്കൽപനങ്ങൾക്കിണങ്ങൂന്ന കലാസൃഷ്ടിയായി ഓരോ വാച്ചും മാറുന്നു. മുത്തുകളുടെ സൗന്ദര്യവും വൈദഗ്ധ്യത്തിന്റെ പാരമ്പര്യവും ചേരുന്ന സിംഫണിയാണിത്.

സംസ്കരിച്ച മനോഹര മുത്തുകൾ ഉപയോഗിച്ചാണ് രാഗ പവർ പേൾ കലക്ഷൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഡയലുകളെ അലങ്കരിക്കുന്ന തിളക്കം മുത്തുകളുടെ സൗന്ദര്യമാണ്. സ്ട്രാപ്പുകളിൽ പോലും മുത്തിന്റെ പ്രഭാവം. ശാക്തീകരിക്കപ്പെട്ട സ്ത്രീത്വത്തിന്റെ സ്വത്വ പ്രകടനം.

ഓരോ വാച്ചുകളും ഓരോ കലാസൃഷ്ടിയാണിവിടെ.കീഴ്വഴക്കങ്ങളെ തകർക്കുന്നതാണ് രാഗ പവർ പേൾസ് ശേഖരമെന്നാണ് ടൈറ്റൻ ഇന്റർനാഷണൽ ബിസിനസ് മാർക്കറ്റിംഗ് ഹെഡ് ആദിത്യ കേജ്‌രിവാൾ പറയുന്നത്.

പവിഴദ്വീപിൽ മുത്തുകളുടെ ആഘോഷമായി രാഗ പവർ പേൾസ് കലക്ഷൻ


കേവലം ഒരു വാച്ചിനും അപ്പുറത്തേക്ക് വ്യാപിക്കുന്ന കുലീനതയുടെ അടയാളം. കാലാതീതമായ ചാരുതയെ വിലമതിക്കുന്ന ആധുനിക സ്ത്രീത്വത്തിന് തികച്ചും അനുയോജ്യമായ സ്പർശം.

ആഡംബരത്തിന്റെയും സ്ത്രീത്വത്തിന്റെയും ഒരു സ്പർശം നിങ്ങളുടെ കൈത്തണ്ടയിൽ സമന്വയിക്കട്ടെ. രാഗ പവർ പേൾ കലഷ്ൻ നിങ്ങളുടെ സുഹൃത്ബന്ധങ്ങൾക്ക് ഒരു അവിസ്മരണീയ സമ്മാനമാകും. ശക്തിയുടെയും ശോഭയുടെയും ആഘോഷമാകട്ടെ ഓരോ ഗിഫ്റ്റും.

മനാമ ബാബ്-അൽ ബഹ്‌റൈനിലെ കേവൽറാം ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ടൈറ്റൻ ഉൽപന്നങ്ങൾ ലഭ്യമാണ്.

https://goo.gl/maps/1vHGeZzHmL3mJsrA8 കേവൽറാം ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഗുദൈബിയ, കേവൽറാം ബോട്ടിക് ദാന മാൾ, കേവൽറാം കിയോസ്ക് ലുലു മാൾ റിഫ,കേവൽറാം കിയോസ്ക് റാംലി മാൾ,കേവൽറാം കിയോസ്ക് ഹയാത് മാൾ സെഗയ എന്നിവിടങ്ങളിലും ലഭിക്കും.


ഓർഡർ ചെയ്യാനായി www.kewalrams.com എന്ന സൈറ്റിൽ സന്ദർശിക്കുക. മറ്റുള്ള പ്രോഡക്ട് സംബന്ധിച്ച വിശദംശങ്ങൾക്കും, ഓഫറുകൾക്കും സോഷ്യൽ മീഡിയ സൈറ്റുകളായ. https://www.instagram.com/kewalram.bh, https://www.facebook.com/kewalramandsons എന്നിവ സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story