Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകണ്ടുകെട്ടിയ മല്യയുടെ...

കണ്ടുകെട്ടിയ മല്യയുടെ ഓഹരി വിറ്റു; എസ്​.ബി.ഐക്ക്​ 5,824 കോടി

text_fields
bookmark_border
vijay mallya
cancel

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ക​ണ്ടു​കെ​ട്ടി​യ വി​ജ​യ്​ മ​ല്യ​യു​ടെ യു​നൈ​റ്റ​ഡ്​ ബ്രൂ​വ​റി ലി​മി​റ്റ​ഡി​‍െൻറ ഓ​ഹ​രി വി​റ്റ്​ ല​ഭി​ച്ച 5,824 കോ​ടി സ്​​റ്റേ​റ്റ്​ ​ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ (എ​സ്.​ബി.​ഐ) നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ൺ​സോ​ർ​ട്യ​ത്തി​ന്​ കൈ​മാ​റി. ജൂ​ൺ 23നാ​യി​രു​ന്നു ഓ​ഹ​രി വി​ൽ​പ​ന. 800 കോ​ടി​യു​ടെ ഓ​ഹ​രി​ക​ൾ കൂ​ടി അ​ടു​ത്തു​ത​ന്നെ വി​ൽ​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ബാ​ങ്കു​ക​ളി​ൽ നി​ന്ന്​ 9,000 കോ​ടി വാ​യ്​​പ​യെ​ടു​ത്ത്​ രാ​ജ്യം വി​ട്ട വി​ജ​യ്​ മ​ല്യ​യു​ടെ സ്വ​ത്തു​ക്ക​ൾ നേ​ര​ത്തെ ഇ.​ഡി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

വാ​യ്​​പ​യെ​ടു​ത്ത്​ മു​ങ്ങി​യ നി​ര​വ്​ മോ​ദി, മെ​ഹു​ൽ ചോ​ക്​​സി, വി​ജ​യ്​ മ​ല്യ എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ​താ​യും ഇ​തി​ലൂ​ടെ ബാ​ങ്കു​ക​ൾ​ക്ക്​ ന​ഷ്​​ട​മാ​യ 40 ശ​ത​മാ​നം തു​ക തി​രി​ച്ചു പി​ടി​ക്കാ​നാ​യെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ.​ഡി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBIVijay MallyaState Bank of India
News Summary - Lenders get back Rs 5824 crore from Mallyas UB share sale
Next Story