Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമ​ല​ബാ​ര്‍ ഗോ​ള്‍ഡ്...

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ഹോം​ഗോ​യി​ങ് ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
malabar gold
cancel

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്, വേ​ന​ല്‍ക്കാ​ല അ​വ​ധി ദി​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോം​ഗോ​യി​ങ് ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ നേ​ടാ​നാ​വും. ജൂ​ലൈ ആ​റു വ​രെ എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഷോ​റൂ​മു​ക​ളി​ലും ഓ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​കും.

മൈ​ന്‍, ഇ​റ, പ്രെ​ഷ്യ, വി​രാ​സ് തു​ട​ങ്ങി​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡി​ന്‍റെ എ​ക്സ്‌​ക്ലൂ​സി​വ് ബ്രാ​ന്‍ഡു​ക​ളി​ലു​ട​നീ​ള​മു​ള്ള നെ​ക്ലേ​സു​ക​ള്‍, ബ്രേ​സ്‌​ലെ​റ്റ്, വ​ള​ക​ള്‍, മോ​തി​ര​ങ്ങ​ള്‍, ക​മ്മ​ലു​ക​ള്‍ എ​ന്നി​വ ഹോം ​ഗോ​യി​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ബ്രാ​ന്‍ഡ് പു​റ​ത്തി​റ​ക്കി​യ ശേ​ഖ​ര​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ​ഴ​യ ആ​ഭ​ര​ണ​ങ്ങ​ള്‍ മൂ​ല്യം ന​ഷ്ട​പ്പെ​ടാ​തെ ഏ​റ്റ​വും പു​തി​യ ഡി​സൈ​നു​ക​ള്‍ മാ​റ്റി വാ​ങ്ങാ​നു​മു​ള്ള മി​ക​ച്ച അ​വ​സ​രം​കൂ​ടി​യാ​ണി​ത്.

ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി 5000 യു.​എ.​ഇ ദി​ർ​ഹ​മി​ന്‍റെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഒ​രു ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​വും 3000 ദി​ർ​ഹ​മി​ന്‍റെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ അ​ര ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​വും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marketing News
News Summary - Malabar Gold Announces Homegoing Offer
Next Story