Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമ​ല​ബാ​ർ ഗോ​ൾ​ഡ്​...

മ​ല​ബാ​ർ ഗോ​ൾ​ഡ്​ ര​ണ്ട്​ ഷോ​റൂ​മു​ക​ൾ കൂ​ടി ആ​രം​ഭി​ച്ചു

text_fields
bookmark_border
മ​ല​ബാ​ർ ഗോ​ൾ​ഡ്​ ര​ണ്ട്​ ഷോ​റൂ​മു​ക​ൾ കൂ​ടി ആ​രം​ഭി​ച്ചു
cancel
camera_alt

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ പേ​രാ​മ്പ്ര​യി​ലെ ഷോ​റൂം എം.​എ​ൽ.​എ

ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ പു​തി​യ ഷോ​റൂ​മു​ക​ൾ​ക്ക് സി​റ്റി സെ​ന്‍റ​ർ ബ​ഹ്റൈ​നി​ലും കേ​ര​ള​ത്തി​ലെ പേ​രാ​മ്പ്ര​യി​ലും തു​ട​ക്ക​മാ​യി. ബ​ഹ്റൈ​നി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യ ഡോ. ​ശൈ​ഖ റാ​ണ ബി​ൻ​ത് ഈ​സ ബി​ൻ ദൈ​ജ് അ​ൽ ഖ​ലീ​ഫ പു​തി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ബ​ഹ്റൈ​ൻ സോ​ണ​ൽ ഹെ​ഡ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്, മ​റ്റു സീ​നി​യ​ർ മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ, ഉ​പ​ഭോ​ക്താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പേ​രാ​മ്പ്ര​യി​ലെ പു​തി​യ ഷോ​റൂം എം.​എ​ൽ.​എ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ്, ഇ​ന്ത്യ ഓ​പ​റേ​ഷ​ൻ​സ് എം.​ഡി ഒ. ​അ​ഷ​ര്‍, മ​ല​ബാ​ർ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എ.​കെ. നി​ഷാ​ദ്, സീ​നി​യ​ർ മാ​നേ​ജ്മെ​ന്‍റ്​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ ബ​ഹ്​​റൈ​നി​ലെ പു​തി​യ ഷോ​റൂം ബ​ഹ്റൈ​നി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ശൈ​ഖ റാ​ണ ബി​ൻ​ത് ഈ​സ ബി​ൻ ദൈ​ജ് അ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Goldmarketing nws
News Summary - Malabar Gold opens two more showrooms
Next Story