Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലുലുവിൽ ‘മാംഗോ മാനിയ’;...

ലുലുവിൽ ‘മാംഗോ മാനിയ’; 15 രാജ്യങ്ങളിലെ 80 ലധികം മാമ്പഴ ഇനങ്ങൾ

text_fields
bookmark_border
ലുലുവിൽ ‘മാംഗോ മാനിയ’; 15 രാജ്യങ്ങളിലെ 80 ലധികം മാമ്പഴ ഇനങ്ങൾ
cancel
camera_alt

ദാന മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ ‘മാംഗോ മാനിയ’ മാമ്പഴമേള ഉദ്ഘാടനം



അമ്പാസഡർമാർ മാമ്പഴവിഭവങ്ങൾ വീക്ഷിക്കുന്നു

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ കൊ​തി​യൂ​റും മാ​മ്പ​ഴ​ങ്ങ​ളു​മാ​യി ‘മാം​ഗോ മാ​നി​യ’ തു​ട​ങ്ങി. തം​കീ​ൻ സി.​ഇ.​ഒ മ​ഹാ അ​ബ്ദു​ൽ ഹ​മീ​ദ് മു​ഫീ​സി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് അ​ട​ക്കം താ​യ്‌​ല​ൻ​ഡ്, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ൻ​സ്, യെ​മ​ൻ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, യു.​എ​സ്.​എ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യു.​എ​സ്.​എ, ഇ​ന്ത്യ, മ​ലേ​ഷ്യ, താ​യ്‍ല​ൻ​ഡ്, ശ്രീ​ല​ങ്ക, അ​മേ​രി​ക്ക, ഇ​ന്തോ​നേ​ഷ്യ, യ​മ​ൻ, ഫി​ലി​പ്പീ​ൻ​സ് തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 80 ല​ധി​കം ഇ​നം മാ​മ്പ​ഴ​ങ്ങ​ൾ വി​ൽ​പ​ന​ക്കെ​ത്തി​യി​ട്ടു​ണ്ട്.

മാ​മ്പ​ഴ ഐ​സ്ക്രീം, പു​ഡ്ഡി​ങ്, മാം​ഗോ സോ​സ്, മാ​മ്പ​ഴം മി​ക്സ​ഡ് കേ​ക്കു​ക​ൾ, മാ​മ്പ​ഴ​പു​ളി​ശ്ശേ​രി മു​ത​ൽ മാ​ങ്ങാ വി​ഭ​വ​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ത​രം മാ​ങ്ങാ അ​ച്ചാ​റു​ക​ൾ , ഉ​പ്പി​ലി​ട്ട​ത് എ​ന്നി​വ ക​ണ്ടാ​ൽ ത​ന്നെ വാ​യി​ൽ വെ​ള്ള​മൂ​റും. മാ​മ്പ​ഴം ചേ​ർ​ത്ത ക​റി​ക​ളും, ത​ന​താ​യ മാ​മ്പ​ഴ പാ​നീ​യ​ങ്ങ​ളും ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ങ്ങാ​രു​ചി ആ​സ്വ​ദി​ക്കാ​നാ​യി പ്ര​ത്യേ​ക ‘മാം​ഗോ ഡൈ​ൻ-​ഇ​ൻ’ ഏ​രി​യ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​മ്പ​ഴം തീം ​ഉ​ൾ​ക്കൊ​ള്ളു​ന്ന ഗെ​യിം ആ​ർ​ക്കേ​ഡും ലു​ലു ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മേ​യ് 18 വ​രെ മേ​ള തു​ട​രും.‘​മാം​ഗോ മാ​നി​യ’ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച രു​ചി അ​നു​ഭ​വം ന​ൽ​കു​മെ​ന്ന് ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulumarketing news
News Summary - 'Mango Mania' on Lulu; More than 80 mango varieties in 15 countries
Next Story