മൈജി ഓണം മാസ് ഓണം നാളെ സമാപിക്കും
text_fieldsകൊച്ചി: മൈജി ഓണം മാസ് ഓണം ഓഫർ ഞായറാഴ്ച അവസാനിക്കും. ഓണക്കാലയളവിൽ പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും കാത്തിരിപ്പില്ലാതെ സമ്മാനങ്ങളും ഡിസ്കൗണ്ടും ഉറപ്പാക്കാൻ കഴിഞ്ഞു എന്നതായിരുന്നു ഈ ഓഫറിന്റെ ഏറ്റവും വലിയ ആകർഷണം. ഇതിനായി 10 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഒരുക്കിയത്.
കേരളത്തിലുടനീളമുള്ള 100ൽപരം ഷോറൂമുകളിലേക്ക് കമ്പനികളിൽനിന്ന് നേരിട്ട് ബൾക്ക് പർച്ചേസ് ചെയ്യുന്നതിനാൽ മറ്റാർക്കും നൽകാനാവാത്ത വിലക്കുറവാണ് മൈജി നൽകുന്നത്. എൽ.ഇ.ഡി ടി.വികൾ വെറും 5,990 രൂപ മുതൽ ലഭ്യമാണ്. പ്രമുഖ കമ്പനികളുടെ സ്മാർട്ട് ടി.വികൾ സ്പെഷൽ പ്രൈസിൽ വാങ്ങാം.
ഐഫോൺ 13, ഐഫോൺ 14 എന്നിവയും കില്ലർ പ്രസിൽ സ്വന്തമാക്കാം. അതുകൂടാതെ 29,990 വിലയുള്ള ലാപ്ടോപ് വാങ്ങുമ്പോൾ 3,875 രൂപ വിലയുള്ള പ്രിൻറർ സൗജന്യമായി ലഭിക്കും. ലാപ്ടോപ്പുകൾക്കൊപ്പം 6,499 രൂപ വിലയുള്ള ലാപ്ടോപ് കിറ്റ് സമ്മാനമായും ലഭിക്കും.
ഏറ്റവും ചെറിയ ഇ.എം.ഐയിൽ വിവിധ ബ്രാൻഡുകളുടെ എ.സി സ്വന്തമാക്കാം. സ്മാർട്ട് വാച്ചുകൾ, എയർപോഡുകൾ, മ്യൂസിക് സിസ്റ്റം എന്നിവക്ക് 78 ശതമാനം വരെ വിലക്കുറവാണുള്ളത്. പ്രമുഖ ബാങ്കുകളുടെ ഫിനാൻസ് സൗകര്യവും ലഭ്യമാണ്. മൈജി ഓണം മാസ് ഓണം ഓഫറുകൾ മൈജി ഓൺലൈനിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ 9249 001 001 എന്ന നമ്പറിൽ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.