Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2021 5:34 AM GMT Updated On
date_range 15 Jan 2021 5:39 AM GMTപ്രവാസി പെൻഷൻ 3000 രൂപയാക്കും, പ്രവാസി ക്ഷേമനിധിക്ക് 9 കോടി
text_fieldsbookmark_border
തിരുവനന്തപുരം: തിരിച്ചുവന്ന പ്രവാസികളുടെ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് 30 കോടിയും പ്രവാസി ക്ഷേമനിധിക്ക് 9 കോടിയും അനുവദിക്കും.
പ്രവാസി തൊഴിൽ പുനരധിവാസ പദ്ധതിക്ക് 100 കോടി ബജറ്റിൽ വകയിരുത്തും. ജൂലൈ മാസത്തിൽ ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രവാസി ക്ഷേമത്തിന് സംസ്ഥാന സർക്കാർ 180 കോടി ചെലവഴിച്ചു. എന്നാൽ, കഴിഞ്ഞ സർക്കാർ 68 കോടി മാത്രമാണ് ചെലവഴിച്ചതെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story