Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഓ​ണ്‍കോ​സ്റ്റ്‌...

ഓ​ണ്‍കോ​സ്റ്റ്‌ ഫി​ൻ​താ​സി​ൽ പു​തി​യ ഔ​ട് ലെ​റ്റ് തു​റ​ന്നു

text_fields
bookmark_border
ഓ​ണ്‍കോ​സ്റ്റ്‌ ഫി​ൻ​താ​സി​ൽ പു​തി​യ ഔ​ട് ലെ​റ്റ് തു​റ​ന്നു
cancel
camera_alt

ഓ​ണ്‍കോ​സ്റ്റ്‌ ഫി​ൻ​താ​സ്

ഔ​ട് ലെ​റ്റ് ചീ​ഫ്‌ ഓ​പ​റേ​റ്റി​ങ്‌

ഓ​ഫി​സ​ര്‍ ഡോ.​ര​മേ​ശ്‌ ആ​ന​ന്ദ​ദാ​സും കൊ​മേ​ർ​ഷ്യ​ൽ ഡ​യ​റ​

ക്ട​ർ ജി​ഹാ​ദ് സൈ​ഫും ചേ​ര്‍ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ന്നു


കു​വൈ​ത്ത്‌സി​റ്റി: കു​വൈ​ത്തി​ലെ മു​ന്‍നി​ര ഫാ​മി​ലി ഗ്രോ​സ​റാ​യ ഓ​ണ്‍കോ​സ്റ്റ്‌ ഫി​ൻ​താ​സി​ൽ പു​തി​യ ഔ​ട് ലെ​റ്റ് തു​റ​ന്നു. ഫി​ൻ​താ​സ് ബ്ലോ​ക്ക് ഒ​ന്ന് സ്ട്രീ​റ്റ് ഒ​ന്നി​ലാ​ണ് ഔ​ട് ലെ​റ്റ് . ഉ​ദ്ഘാ​ട​നം ചീ​ഫ്‌ ഓ​പ​റേ​റ്റി​ങ്‌ ഓ​ഫി​സ​ര്‍ ഡോ.​ര​മേ​ശ്‌ ആ​ന​ന്ദ​ദാ​സും കൊ​മേ​ർ​ഷ്യ​ൽ ഡ​യ​റ​ക്ട​ർ ജി​ഹാ​ദ് സൈ​ഫും ചേ​ര്‍ന്ന് നി​ര്‍വ​ഹി​ച്ചു. ഓ​ണ്‍കോ​സ്റ്റ്‌ മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ളും പൗ​ര​പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

കു​വൈ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും സാ​ന്നി​ധ്യ​മു​റ​പ്പി​ച്ച്‌ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഗ്രോ​സ​റി റീ​ട്ടെ​യി​ല​റാ​യി മാ​റു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്‌ ഓ​ണ്‍കോ​സ്റ്റ്‌ ഒ​രു​പ​ടി​കൂ​ടി അ​ടു​ത്ത​താ​യി ചീ​ഫ്‌ ഓ​പ​റേ​റ്റി​ങ്‌ ഓ​ഫി​സ​ര്‍ ഡോ.​ര​മേ​ശ്‌ ആ​ന​ന്ദ​ദാ​സ്‌ പ​റ​ഞ്ഞു. ഈ ​വ​ർ​ഷം അ​ഞ്ച് പു​തി​യ ബ്രാ​ഞ്ചു​ക​ള്‍ കൂ​ടി തു​റ​ക്കും. കു​വൈ​ത്തി​ലെ ആ​ദ്യ മെം​ബ​ര്‍ഷി​പ്‌ ബേ​സ്ഡ്‌ ഹോ​ള്‍സെ​യി​ല്‍ സ്റ്റോ​റാ​യ ഓ​ണ്‍കോ​സ്റ്റ്‌ ഫാ​മി​ലി പ്രോ​ഗ്രാ​മി​ലൂ​ടെ നാ​ലു ശ​ത​മാ​നം കാ​ഷ്‌​ബാ​ക്ക്‌ ഓ​ഫ​റും നി​ര​വ​ധി ആ​നു​കു​ല്യ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക്‌ ല​ഭ്യ​മാ​ക്കു​ന്നു.

ഇ​ന്ത്യ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്താ​ൻ, അ​റ​ബ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ൽ മി​ക​ച്ച​തും ന്യാ​യ​വി​ല​ക്കും വ​സ്തു​ക്ക​ൾ വാ​ങ്ങാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ​ഴ​ങ്ങ​ള്‍, ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ള്‍, മ​ത്സ്യം, മാം​സം, മു​ട്ട, വി​വി​ധ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ഓ​ൺ​കോ​സ്റ്റി​ലും ഗ​ൾ​ഫ്‌​മാ​ർ​ട്ടി​ലും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി 11 വ​രെ ഔ​ട് ലെ​റ്റ് പ്ര​വ​ര്‍ത്തി​ക്കും. ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം ആ​സ്വാ​ദ്യ​ക​ര​മാ​യ ഷോ​പ്പി​ങ്‌ അ​നു​ഭ​വ​വും ഓ​ണ്‍കോ​സ്റ്റ്‌ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി മാ​നേ​ജ്മെ​ന്‍റ്‌ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcitybuisness news
News Summary - Oncoast opens new outlet at Fintas
Next Story