Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 2:02 PM IST Updated On
date_range 26 March 2022 2:02 PM ISTക്രിപ്റ്റൊ കറൻസി ഇടപാടിന് ഒരു ശതമാനം ടി.ഡി.എസ്
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: ക്രിപ്റ്റൊ കറൻസി ഇടപാടുകളിലെ മൂലധന നേട്ടത്തിന് 30 ശതമാനം നികുതി ഈടാക്കുന്നതിനൊപ്പം ക്രിപ്റ്റൊ നാണയങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് ഒരു ശതമാനം ഉറവിടത്തിൽ നികുതിയും ഈടാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ധനബിൽ ഭേദഗതിയിലാണ് ഈ നിർദേശം.
ക്രിപ്റ്റൊ സമ്മാനങ്ങൾക്കും നികുതി ഈടാക്കും. ക്രിപ്റ്റൊ നികുതി ഏപ്രിൽ ഒന്നു മുതലും ടി.ഡി.എസ് ജൂലൈ ഒന്നു മുതലുമാണ് നടപ്പിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story